ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

കോഴിക്കോട്: ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഗിരീഷ് അറസ്റ്റിൽ. പൊലീസ് സ്റ്റേഷൻ അക്രമിച്ച കേസിലാണ് അറസ്റ്റ്.

ഷുക്കു൪ വധകേസിൽ സി.പി.എം നേതാവ് പി.ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാ൪ട്ടി ആഹ്വാനം ചെയ്ത ഹ൪ത്താലിനിടെ ഗിരീഷിൻെറ നേതൃത്വത്തിൽ ഫറോക്ക് പൊലീസ് സ്റ്റേഷൻ അക്രമിച്ചെന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.