കോട്ടയം:എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം രാജ്യത്ത് ശക്തിപെട്ടുവരുന്ന തൊഴിലാളിഐക്യത്തിൽ ഭിന്നിപ്പുണ്ടാക്കാനാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽസെക്രട്ടറി എം.എം.ലോറൻസ്. പ്ളാൻേറഷൻ കോ൪പറേഷൻഎംപ്ളോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെ അടിസ്ഥാനത്തിൽ പ്രവ൪ത്തിക്കുന്ന സംഘടനകൾക്ക് തൊഴിലില്ലായ്മയും വിലക്കയറ്റവും ചെറുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.