ന്യൂദൽഹി: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻടെലികോം മന്ത്രി എ. രാജയുടേയും സുരേഷ് കൽമാഡിയുടേയും പേര് പാ൪ലമെന്‍്ററി സമിതിയിലേക്ക് നി൪ദ്ദേശിച്ചു. ഊ൪ജസംബന്ധിയായ വിഷയങ്ങൾ പഠിക്കുന്നപാ൪ലമെന്‍്ററി സമിതിയിലെ ഡി.എം.കെ പ്രതിനിധിയാണ് രാജ. കൽമാഡി വിദേശകാര്യ സമിതിയിലെ കോൺഗ്രസ് പ്രതിനിധിയാവും. അടുത്ത കാലത്താണ് രണ്ട് സമിതികളും പുന$സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.