ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം: കുണ്ടമൺകടവ് ഇരുമ്പു പാലത്തിൻെറ  അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. തിരുവനന്തപുരം ഭാഗത്ത് നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുമല-മങ്കാട്ടുകടവ് പാലം-തച്ചോട്ടുകാവ് വഴി പോകണം. കാട്ടാക്കട ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരേണ്ട വാഹനങ്ങൾ മലയിൻകീഴ്-പാപ്പനംകോട് വഴി  പോകണമെന്ന്  പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയ൪ അറിയിച്ചു.         

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.