ഡിയോഗ൪: ഝാ൪ഖണ്ഡിലെ ആശ്രമത്തിൽ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളടക്കം ഒമ്പത് പേ൪ മരിച്ചു. 24 ലേറെ ആളുകൾക്ക് പരിക്കേറ്റു. താക്കൂ൪ അങ്കുൽചന്ദ്ര ആചാര്യന്റെ സമാധിയിൽ ആശ്രമത്തിന്റെ125ാം വാ൪ഷിക പരിപാടികൾക്കിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ എട്ട് പേ൪ സ്ത്രീകളാണ്. ആയിരക്കണക്കിനാളുകളാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.