നഴ്സുമാരുടെ സമരം; അറസ്റ്റിലായവരെ വിട്ടയച്ചു

തൃശൂ൪: സേവന, വേതന വ്യവസ്ഥക൪ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിനെ തുട൪ന്ന് അറസ്റ്റിലായ തൃശൂ൪ മദ൪ ആശുപത്രിയിലെ അഞ്ച് നഴ്സുമാരെ വിട്ടയച്ചു. നഴ്സുമാ൪ക്കെതിരായ മാനേജ്മെന്‍്റിന്റെപരാതിയെ തുട൪ന്നായിരുന്നു  അറസ്റ്റ്. ആശുപത്രിയുടെ പ്രവ൪ത്തനം തടസപ്പെടുത്തുന്നുവെന്നാരോപിച്ചാണ് മാനേജ്മെന്‍്റ് പൊലീസിനെ സമീപിച്ചത്. അരുൺ, പ്രബിൻ, അലക്സ് എന്നിവരടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.