കോഴിക്കോട്: കോഴിക്കോട് മാവൂ൪ റോഡിൽ സ്റ്റുഡിയോവിൽ നിന്ന് പുക ഉയ൪ന്നത് ആളുകളെ പരിഭ്രാന്തിയിലാക്കി. രാവിലെ 9.30 ഓടെയാണ് മാവൂ൪ റോഡിലുള്ള ക്ലാസിക് കള൪ ലാബിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഫയ൪ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പുക അണച്ചു. ആളപായമില്ല. ഷോ൪ട്ട് സ൪ക്യൂട്ടാണ് അപകടകാരണമെന്ന് അധികൃത൪ അറിയിച്ചു. നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.