എന്‍ജിനീയറിങ് കോളജില്‍ സംഘട്ടനം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിങ് കോളജിൽ വീണ്ടും സംഘട്ടനം. നാല് വിദ്യാ൪ഥികൾ ആശുപത്രിയിൽ. കഴിഞ്ഞ ദിവസം ജൂനിയ൪ വിദ്യാ൪ഥിയായ അരുണിനെ സീനിയ൪ വിദ്യാ൪ഥികൾ മ൪ദിച്ചതാണ് പ്രശ്നങ്ങൾക്ക്  തുടക്കമായത്. ഇതോടെ ജൂനിയ൪, സീനിയ൪ വിഭാഗം വിദ്യാ൪ഥികൾ തമ്മിൽ സംഘട്ടനമായി. ഇരുവിഭാഗത്തിലെയും നാലുപേരെയാണ് കന്യാകുളങ്ങര കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.