നാട് ഓണാവേശത്തിലേക്ക്

പൊന്നന്താനം: ഗ്രാമീണ വായനശാലയിൽ ഓണാഘോഷം ആരംഭിച്ചു.ശനിയാഴ്ച വനിതകൾക്കായി റിങ് ടെന്നിസ് മത്സരം നടക്കും.ഞായറാഴ്ച ലൈബ്രറി സുവ൪ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലൈബ്രറി പ്രവ൪ത്തനം സംബന്ധിച്ച് സംവാദം നടക്കും.തുട൪ന്ന് സാഹിത്യമത്സരങ്ങൾ ആരംഭിക്കും. 27ന് റിങ് ടെന്നിസിൻെറയും ഷട്ട്ൽ ബാഡ്മിൻറൺ ഫൈനൽ മത്സരങ്ങൾ നടക്കും. 28ന് രാവിലെ 10ന് അത്തപ്പൂക്കള മത്സരം. ഉച്ചക്ക് രണ്ടിന് ഓണപ്പാട്ട് മത്സരം. ആറിന് സമാപന സമ്മേളനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.