ക്ഷേത്രജീവനക്കാര്‍ക്ക് ഉത്സവബത്ത

കോഴിക്കോട്: മലബാ൪ ദേവസ്വം ബോ൪ഡിനു കീഴിലെ ക്ഷേത്രജീവനക്കാ൪ക്കും എക്സിക്യൂട്ടിവ് ഓഫിസ൪മാ൪ക്കും ഓണം ഉത്സവബത്തയായി കുറഞ്ഞത് 3000 രൂപയും കൂടിയത് 4500 രൂപയും നൽകാൻ മലബാ൪ ദേവസ്വം ബോ൪ഡ് യോഗം തീരുമാനിച്ചു. ദിവസക്കൂലിയിൽ ജോലി ചെയ്യുന്നവ൪ക്ക് 1500 രൂപ ലഭിക്കും. ക്ഷേത്രങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് പരമാവധി 10000 രൂപവരെ ഓണത്തിന് മുൻകൂറായി ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.