കുര്യന്‍ പത്രിക നല്‍കി

ന്യൂദൽഹി: രാജ്യസഭാ ഉപാധ്യക്ഷപദവിയിലേക്ക് യു.പി.എ സ്ഥാനാ൪ഥിയായി പി.ജെ. കുര്യൻ പത്രിക സമ൪പ്പിച്ചു. നേരത്തേ രാജ്യസഭാ എം.പിയായി കാലാവധി പൂ൪ത്തിയാക്കിയ റഹ്മാൻ ഖാന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഖാൻ വീണ്ടും രാജ്യസഭയിലെത്തിയെങ്കിലും കോൺഗ്രസ് കുര്യന് പദവി നൽകാൻ തീരുമാനിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.