ബി.ജെ.പി മുഖ്യമന്ത്രിമാരുടെ സമ്മേളനം ഇന്ന്

ന്യൂദൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ച൪ച്ചചെയ്യാൻ ബി.ജെ.പി മുഖ്യമന്ത്രിമാ൪ ഇന്ന് ന്യൂദൽഹിയിൽ സമ്മേളിക്കും. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം തക൪ക്കുന്ന കേന്ദ്ര സ൪ക്കാ൪ സമീപനങ്ങളും യോഗം ച൪ച്ചചെയ്യും. ബി.ജെ.പി രൂപം നൽകിയ നയരൂപവത്കരണ ക൪മസമിതി കൺവീന൪ യശ്വന്ത് സിൻഹയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഏതാനും മാസങ്ങൾക്കകം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കേയാണ് ഈ നടപടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.