ഐ.ഐ.ടി ബില്‍ നടപ്പ് സമ്മേളനത്തില്‍

 ന്യൂദൽഹി: ഐ.ഐ.ടികൾക്ക് സ്വയം ഭരണാവകാശം നൽകുന്നതിനും പുതിയ 20 ഐ.ഐ.ടികൾ സ്ഥാപിക്കുന്നതിനും വഴിയൊരുക്കുന്നതിന് പാ൪ലമെൻറിൽ അവതരിപ്പിക്കുന്ന ബില്ലിന് കേന്ദ്ര സ൪ക്കാ൪ അനുമതി നൽകി. പാ൪ലമെൻറിൻെറ വ൪ഷകാല സമ്മേളനത്തിൽതന്നെ ബില്ല് അവതരിപ്പിക്കും. മന്ത്രിസഭ അനുമതി നൽകിയ ബില്ല് പാ൪ലമെൻറിൽ പാസാകുകകൂടി ചെയ്താൽ ഐ.ഐ.ടികൾ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.