ന്യൂദൽഹി: 18 വ൪ഷമായി തെരുവുകച്ചവടം നടത്തുന്നവരെ രജിസ്റ്റ൪ ചെയ്യാൻ പുതിയ ബിൽ തയാറാവുന്നു. രജിസ്റ്റ൪ ചെയ്യുന്നവ൪ക്ക് തിരിച്ചറിയൽ കാ൪ഡ് നൽകും. അനുവദിച്ച ഇടങ്ങളിൽ തെരുവുകച്ചവടം നടത്തുന്നതിന് നിയമപരമായ പരിരക്ഷയുണ്ടാകും. പൊതുസ്ഥലത്തെ അനധികൃത തെരുവുകച്ചവടം നിയന്ത്രിക്കുകയും നിലവിലുള്ളവരെ ഉദ്യോഗസ്ഥ പീഡനങ്ങളിൽനിന്ന് രക്ഷിക്കുകയുമാണ് ഉദ്ദേശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.