സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഉള്‍ഫ ഭീഷണി

ഗുവാഹതി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കാൻ ഉൾഫ തീവ്രവാദികൾ ശ്രമം നടത്തുന്നതായി അസം പൊലീസ്.
അത്തരം ശ്രമങ്ങൾ ചെറുക്കാൻ നടപടി സ്വീകരിച്ചതായും അസം ഡി.ജി.പി  ജെ.എൻ.ചൗധരി പറഞ്ഞു.
ടിൻസുകിയ, ദിബ്രുഗഢ്, സിബ്സാഗ൪, ഗോൽപാര, ബോൻഗയ്ഗോൺ, ജോ൪ഹട് എന്നീ ജില്ലകളാണ് തീവ്രവാദികളുടെ പ്രധാനലക്ഷ്യമെന്ന് ഡി.ജി.പി പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ പൊലീസ് ജാഗ്രതാനി൪ദേശം നൽകിയിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.