കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വഴിച്ചെണ്ടയല്ല -വി.ഡി സതീശന്‍

കൊച്ചി: കോൺഗ്രസ് എം.എൽ.എമാ൪ എല്ലാവ൪ക്കും കൊട്ടാനുള്ള വഴിച്ചെണ്ടയല്ലെണന്ന് വി.ഡി സതീശൻ എം.എൽ.എ. കേരളത്തെ പി.സി ജോ൪ജിനെ പോലുള്ളവ൪ കളങ്കപ്പെടുത്തുകയാണെന്നും ഇത്തരം പ്രവണതകളിൽനിന്ന് എം.എൽ.എമാരെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും രക്ഷിക്കണമെന്നും അല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. ധീവര സമുദായാംഗമായ ടി.എൻ പ്രതാപൻ മൽസ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകിയാൽ മതിയെന്ന പി.സി ജോ൪ജിൻെറ പരാമ൪ശത്തോടുള്ള പ്രതിഷേധമായാണ് അതീശൻെറ പ്രസ്താവന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.