ഇടതുപാര്‍ട്ടികളുടെ ധര്‍ണ ഇന്നുമുതല്‍

ന്യൂദൽഹി: വിലക്കയറ്റത്തിനെതിരെയും പൊതുവിതരണ സമ്പ്രദായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ഇടതുപാ൪ട്ടികളുടെ സംയുക്ത ധ൪ണ ഞായറാഴ്ച ജന്ത൪മന്തറിൽ തുടങ്ങും. നാലു ദിവസം നീളുന്ന ധ൪ണ ആഗസ്റ്റ് മൂന്നിന് സമാപിക്കും. ഇടതുനേതാക്കളായ പ്രകാശ് കാരാട്ട്, സുധാക൪ റെഡ്ഡി, ദേബേന്ദ്ര ബിശ്വാസ്, ടി.ജെ. ചന്ദ്രചൂഢൻ എന്നിവ൪ ധ൪ണക്ക് നേതൃത്വം നൽകും. ഇടതുപാ൪ട്ടികൾ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായാണ് ധ൪ണ. ഈ ദിവസങ്ങളിൽ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ ബഹുജന റാലിയും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.