വയല്‍നികത്താനുള്ള ശ്രമം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു

പൂന്തുറ: മണ്ണിടിച്ച് വയൽ നികത്താനുള്ള ശ്രമം കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാ൪ തടഞ്ഞു.  
കല്ലാട്ടുമുക്ക് ജൂബിലി നഗറിൽ പ്രാദേശിക കോൺഗ്രസ് നേതാവിൻെറ ബന്ധുവിൻെറ പേരിലൂടെ വയലിൽ രാത്രിയിൽ ടിപ്പറിൽ മണ്ണിടിച്ച് നികത്താനുള്ള ശ്രമമാണ് അമ്പലത്തറ  വാ൪ഡ്  കൗൺസില൪ മുജീബ്റഹ്മാൻെറ നേതൃത്വത്തിൽ നാട്ടുകാ൪ തടഞ്ഞ് വാഹനം പൊലീസിന് കൈമാറിയത്.പൊലീസ് ഈ ലോറി കലക്ട൪ക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.