മയക്കുമരുന്ന് നല്‍കി പീഡനം: പ്രതി അറസ്റ്റില്‍

അടിമാലി: മയക്കുമരുന്ന് നൽകി നാലാം ക്ളാസ് വിദ്യാ൪ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.  അടിമാലി, മൂന്നാ൪ റോഡിൽ വാടകക്ക് താമസിക്കുന്ന മുരിക്കാശേരി ഇടപ്പറമ്പിൽ പ്രഭാകരനെയാണ് (42)  സി.ഐ എ.ഇ. കുര്യൻെറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറം രാമനാട്ടുകര പുളിക്കലിൽ നിന്നാണ്  ഇയാളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാരായ സി.വി. ഉലഹന്നാൻ,സജി എം. പോൾ, സി.ആ൪. സന്തോഷ്, എം.എം. ഷാജു എന്നിവരുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.