വീടു നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു

പോത്തുകല്ല്: ചെമ്പംകൊല്ലി കണ്ണൻചിറ ബഷീറിന്റെ മകൻ സൈതലവി(27) യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. പുതുതായി നി൪മിക്കുന്ന വീടിന്റെ ബാത്റൂമിലേക്ക് വയ൪ വലിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. നിലമ്പൂ൪ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സജ്ന,മക്കൾ:റിച്ചു,മുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.