പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചു

ഷൊ൪ണൂ൪: പനി ബാധിച്ച് വിദ്യാ൪ത്ഥിനിയും മധ്യവയസ്കനും മരിച്ചു. സെന്റ് തെരേസ ഹൈസ്കൂളിലെ പത്താം ക്ളാസുകാരി സിബി ഷാലിനി, ഷൊ൪ണൂ൪ ശിവക്ഷേത്രത്തിന് സമീപം തമാസിക്കുന്ന ശങ്കരനാരായണൻ (50) എന്നിവരാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.