ടി.പി വധം; കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷാ വാദം 16ലേക്ക് മാറ്റി

തലശ്ശേരി: ടി.പി വധത്തിൽ മുഖ്യ സൂത്രധാരകനെന്ന് കരുതുന്ന സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തൻ സമ൪പ്പിച്ച മുൻകൂ൪ ജാമ്യാപേക്ഷ ഹരജി വാദം കേൾക്കുന്നത് കോടതി ജൂൺ 16ലേക്ക് മാറ്റി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് ഹരജി സമ൪പ്പിച്ചത്.

സംഭവത്തിൽ കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തോട് കോടതി ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.