വാഹനാപകടം: രണ്ടുപേര്‍ക്ക് പരിക്ക്

കടവല്ലൂ൪: മോട്ടോ൪ ബൈക്കിൽ കാറിടിച്ച് യാത്രക്കാരായ രണ്ടുപേ൪ക്ക് പരിക്ക്. കടവല്ലൂ൪ കോലുപുറത്ത് മുഹമ്മദുണ്ണിയുടെ മകൻ റഷീദ് (41), മകൻ റഹീഫ് (മൂന്ന്) എന്നിവരെ പരിക്കുകളോടെ പെരുമ്പിലാവ് അൻസാ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കൊരട്ടിക്കര സെൻററിലായിരുന്നു അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.