ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

കടുത്തുരുത്തി: ഓട്ടോ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് യാത്രക്കാ൪ക്ക് പരിക്ക്.
 പാലാംകടവ് സ്വദേശികളായ കാഞ്ഞിരത്തറയിൽ റെജിമോൻ (32), ഇടവട്ടിൽ സുലോചന, രഘുവരൻ (45), ഇവരുടെ മകൾ രമ്യ (22) എന്നിവ൪ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ആപ്പാഞ്ചിറക്ക് സമീപമാണ് അപകടം.പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.