മലപ്പുറം ജില്ലയിലെ നിലമ്പൂ൪ കോവിലകത്തുമുറിയിൽ ചാലിയാ൪ പുഴയിൽ അഞ്ച് കുട്ടികൾ മുങ്ങിമരിച്ചു. ജിനു മാത്യു (15) അജയ് (ഒമ്പത്) അലീന (13) അയനി മാത്യു (11) അമൽ (10) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. വയനാട് സ്വദേശികളായ ഇവ൪ നിലമ്പൂരിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.
കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽ പെട്ടതായിരിക്കുമെന്നാണ് കരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.