തിരുവനന്തപുരം: റവല്യൂഷണറി മാ൪ക്സിസ്റ്റ് പാ൪ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരൻെറ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് താൻ പറഞ്ഞത് കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനെ ഉദ്ധരിച്ചാണെന്ന് വി.എസ്. അച്യുതാനന്ദൻ. ചന്ദ്രശേഖരൻെറ വധത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടുപിടിക്കാൻ അന്വേഷണസംഘം ശ്രമിക്കണം. അവരാണ് കൊലയാളികളെ പുറത്ത് കൊണ്ടുവരേണ്ടതെന്നും മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.