മലപ്പുറം: മലപ്പുറം, ആലപ്പുഴ, കോട്ടയം, പത്തനം തിട്ട ജില്ലകൾ ഇ- ജില്ലകളായി മാറുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഗോൾഡൻ നിക്ക അവാ൪ഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനകം രണ്ട് ജില്ലകൾ ഇ- ജില്ലകൾ ആയി. ഭരണ നി൪വഹണം കമ്പ്യൂട്ട൪ വത്കരിക്കുന്നതിന്റെ ഭാഗമായാണിത്. അപേക്ഷ നൽകിയാൽ ഉടൻ പരിഹരിക്കുകയും ആവശ്യമുള്ളവ൪ക്ക് സ൪ട്ടിഫിക്കറ്റുകൾ ലഭ്യമാവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.