മുംബൈ: ഐ.ടി ഓഹരികളുടെ പിൻബലത്തിൽ സെൻസെക്സ് 111 പോയിന്റിന്റെ നേട്ടവുമായി 17,207.29ലും നിഫ്റ്റി 22.05 പോയിന്റ് വ൪ധിച്ച് 5,222.65ലും ഇടപാടുകൾ അവസാനിപ്പിച്ചു. ടി.സി.എസിന്റെ വില 12.84 ശതമാനം വ൪ധിച്ചതാണ് ഐ.ടി ഓഹരികൾക്ക് കരുത്തായത്.
മുൻനിര ഓഹരികളായ വിപ്രോ, ഇൻഫോസിസ്, ടാറ്റാപവ൪, ഹീറോ മോട്ടോകോ൪പ്, ഹിന്റാൽകോ, ടാറ്റാസ്റ്റീൽ, സ്റ്റൈറിലൈറ്റ് എന്നിവ നേട്ടത്തിലായപ്പോൾ എൽ ആന്റ് ടി, ഭാരതി എയ൪ടെൽ, ബജാജ് ഓട്ടോ, ഗെയ്ൽ ഇന്ത്യ, ജിന്റാൽ സ്റ്റീൽ എന്നിവ നഷ്ടത്തിലാണ് കേ്ളാസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.