ഗിറ്റാറിസ്റ്റ് വീഡന്‍ നിര്യാതനായി

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ബെ൪ട് വീഡൻ  (91) നിര്യാതനായി. ബീക്കൺസ്ഫീൽഡിലെ വസതിയിലാണ് അന്ത്യമുണ്ടായതെന്ന് സുഹൃത്ത് ജോൺ അഡ്രിയാൻ വെളിപ്പെടുത്തി.മികച്ച ഗായകൻ കൂടിയായിരുന്നു വീഡൻ. 2001ൽ അദ്ദേഹത്തിന് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി ലഭിച്ചിരുന്നു. 'ഇൻ എ ഡേ' എന്ന വീഡന്റെ സംഗീത പരിപാടി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.