കേന്ദ്ര നിലപാടിനോട് യോജിപ്പില്ലെന്ന് കെ.എം മാണി

ന്യുദൽഹി: കടൽ വെടിവെപ്പ് കേസിൽ  കേന്ദ്ര സ൪ക്കാറിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് ധനമന്ത്രി കെ.എം മാണി.

സുപ്രീംകോടതിയിൽ കേന്ദ്ര സ൪ക്കാ൪ സ്വീകരിച്ച നിലപാടിനോട് യോജിപ്പില്ല. എന്നാൽ, കേന്ദ്ര നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല. അഡീഷണൽ സോളിസ്റ്റ൪ ജനറലിന്റെ നിയമ വ്യാഖ്യാനം തെറ്റാണ്. അഭിഭാഷക൪ മാറിയതിൽ തെറ്റില്ല. ഇറ്റാലിയൻ നാവിക൪ക്കെതിരെ കേസെടുക്കാൻ കേരളത്തിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.