കടല്‍ വെടിവെപ്പ്: കേരളത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

ന്യുദൽഹി: നീണ്ടകര ഉൾക്കടലിൽ രണ്ട് മത്സ്യത്തൊഴിലാളികൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ കേരളത്തിന്റെ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ദൽഹിയിൽ വാ൪ത്താലേഖകരോട് പറഞ്ഞു.

 

 

നമ്മുടെ  അതി൪ത്തിയിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് ശേഷമുണ്ടായ സ്ഥിതിഗതികൾ യഥാസമയം കേന്ദ്ര സ൪ക്കാരിനെ അറയിച്ചിട്ടുണ്ട്. നിയമപരമായ പരിശോധനകൾക്ക് കേന്ദ്രത്തിന്റെ അനുമതിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.