ഹെലികോപ്റ്റര്‍ കെട്ടിടത്തിന് മുകളില്‍ വീണു

ബംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ പരിശീലന ഹെലികോപ്റ്റ൪  കെട്ടിടത്തിന് മുകളിൽ വീണു. ഹെലികോപ്റ്ററിലുണ്ടായിരുന്നവ൪ സുരക്ഷിതരാണെന്ന് റിപ്പോ൪ട്ടുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃത൪ അറിയിച്ചു. നിരവധിയാളുകൾ തിങ്ങിപാ൪ക്കുന്ന ജി.എസ് പല്ല്യയിലാണ് സംഭവം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.