ജെ.സി ഡാനിയേല്‍ പുരസ്കാരം ജോസ് പ്രകാശിന്

തിരുവനന്തപുരം: ഈ വ൪ഷത്തെ ജെ.സി ഡാനിയേൽ പുരസ്കാരം നടനും ഗായകനുമായ ജോസ് പ്രകാശിന്. സാംസ്കാരിക മന്ത്രി കെ.ബി ഗണേഷ് കുമാ൪ വാ൪ത്താ സമ്മേളനത്തിലാണ് അവാ൪ഡ് പ്രഖ്യാപിച്ചത്.

ജോസ് പ്രകാശ് മലയാള ചലചിത്ര രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാ൪ഡെന്ന് മന്ത്രി പറഞ്ഞു.

300 ഓളം സിനിമകളിൽ ജോസ് പ്രകാശ് വേഷമിട്ടിട്ടുണ്ട്.

ജെ.സി ഡാനിയേലിൻെറ അനുസ്മരണാ൪ഥം കേരള സ൪ക്കാ൪ 1992 ലാണ് പുരസ്കാരം ഏ൪പ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.