യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ്: തെളിവെടുത്തു

കൊല്ലങ്കോട്: സ്ഥാപനത്തിലെ ജീവനക്കാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച കേസിലെ പ്രതി വടവന്നൂരിലെ ചന്ദ്രാജി സ്്റ്റുഡിയോ ഉടമ വടവന്നൂ൪ ചന്ദ്രനെ കൊല്ലങ്കോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. രണ്ടര വ൪ഷത്തോളം സ്ഥാപനത്തിൽ ജോലി ചെയ്ത മരുതംപാടം സ്വദേശിനിയെ ഇയാൾ പീഡിപ്പിച്ചതായി ബന്ധുക്കൾ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ സ്റ്റുഡിയോയിലെത്തിച്ചു തെളിവെടുപ്പു നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.