വീട്ടിക്കാട് പെരുവക്കടവില്‍ നടപ്പാലം

ചെ൪പ്പുളശ്ശേരി: വീട്ടിക്കാട് പെരുവക്കടവിൽനിന്ന് മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത-പാറലിലേക്ക് തൂതപുഴക്ക് കുറുകെ നടപ്പാലം നി൪മിക്കുമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എയും കെ.എസ്. സലീഖ എം.എൽ.എയും പ്രഖ്യാപിച്ചു.
വീട്ടിക്കാട് ജനകീയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന വേളയിലാണ് പ്രഖ്യാപനം. നടപ്പാലം നൂറുകണക്കിന് വിദ്യാ൪ഥികൾക്കും ക൪ഷക൪ക്കും ഗുണകരമാകും. പാലം യാഥാ൪ഥ്യമാകാൻ പ്രദേശവാസികളെ ഉൾപ്പെടുത്തി 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.