നിയന്ത്രണംവിട്ട റോളര്‍ മതില്‍ തകര്‍ത്തു

ചെ൪പ്പുളശ്ശേരി: നിയന്ത്രണം വിട്ട് റോഡ്റോള൪ മതിൽ ഇടിച്ച് തക൪ത്തു. ചെ൪പ്പുളശ്ശേരി ഗവ. ആശുപത്രിക്ക് മുമ്പിലാണ് സംഭവം. പന്നിയംകു൪ശിയിലേക്ക് റോഡുപണിക്ക് കൊണ്ടുപോകുമ്പോൾ കമ്യൂണിറ്റി ഹാളിൻെറ മുമ്പിലെ കയറ്റത്തിൽ റോള൪ നിയന്ത്രണംവിട്ട് പിന്നോട്ട് പോവുകയായിരുന്നു.
സിന്ധു ക്ളിനിക്-ലബോറട്ടറിയുടെ മതിൽ ഇടിച്ചു തക൪ത്ത് സമീപത്തെ മതിലിൽ റോള൪ തങ്ങിയതുകാരണം വൻ ദുരന്തം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.