ലോഡ്ജില്‍ യുവാവിന്‍െറ പണം കവര്‍ന്നു

കുമ്പള: ലോഡ്ജിൽ വെച്ച് വ്യാപാരിയുടെ ബാഗിൽനിന്ന് പണം കവ൪ന്നു. ഉപ്പളയിലെ ഹൈദറിൻെറ ബാഗിൽനിന്നാണ് 30,000 രൂപ കവ൪ന്നത്. ഞായറാഴ്ചയാണ് സംഭവം. കുമ്പള പൊലീസിൽ പരാതി നൽകി.
തൊട്ടടുത്ത മുറിയിൽ താമസിച്ച യുവാവിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചതായി  പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.