പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍

തിരുവനന്തപുരം: പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. ബാലരാമപുരം വഴിമുക്ക് കുഴിവിളാകത്ത് വീട്ടിൽ നിഷാദി (26)നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയതിനെത്തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജപ്പുര ഭാഗത്ത് നിന്ന് പെൺകുട്ടിയെയും ഇയാളെയും പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ രക്ഷാക൪ത്താക്കൾക്കൊപ്പം വിട്ടയച്ചശേഷം ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.