അഫ്ഗാനില്‍ ഖനിയിലുണ്ടായ സ്ഫാടനത്തില്‍ 11 പേര്‍ മരിച്ചു

കാബൂൾ : വടക്കൻ അഫ്ഗാനിസ്താനിലെ ഭഗ്‌ലാൻ പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 11 തൊഴിലാളികൾ മരിച്ചു. ചിനരക്ക് ഗ്രാമത്തിലെ ഖനിയിൽ ശനിയാഴ്ച രാവിലെ ആറുമണിക്കാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.