തടവുകാരന് മര്‍ദനം: കേസെടുക്കാന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം: ജയിലിൽ തടവുകാരനെ മ൪ദിച്ചെന്ന പരാതിയിൽ കേസെടുക്കാൻ  മെഡിക്കൽ കോളജ് പൊലീസിനോട് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വി.പി. ഇന്ദിരോദേവി നി൪ദേശിച്ചു. പുന്തുറ എസ്.എം ലോക്ക് സ്വദേശി വിക്കിം എന്നയാളെ ജയിലിൽ ഉദ്യോഗസ്ഥരും സഹതടവുകാരും  ചേ൪ന്ന് മ൪ദിച്ചതായി  മാതാവാണ് പരാതി നൽകിയത്. തടവുകാരൻ മെഡിക്കൽ കോളജ് സെല്ലിൽ ചികിത്സയിലാണ്.
കഞ്ചാവ് കൈമാറുന്നതിനെക്കുറിച്ച് പരാതി പറഞ്ഞതിനാണ് മ൪ദിച്ചതെന്ന് പരാതിയിലുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.