വിയറ്റ്‌നാമില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

ഹനോയ്: മലപ്പുറം ജില്ലയിലെ പുറങ്ങ് മാരാമുറ്റം സ്വദേശി മുഹമ്മദ് റാസിഖ് (21) വിയറ്റ്‌നാമിൽ വാഹനാപകടത്തിൽ മരിച്ചു. വിയറ്റ്‌നാമിലെ പവ൪ഹൗസ് ജീവനക്കാരനായിരുന്നു. നേരത്തെ ഇടുക്കി പവ൪ഹൗസിൽ ജോലി നോക്കിയിരുന്നു. പിതാവ്: തച്ചംപറമ്പത്ത് മാമു, മാതാവ്: ഉമ്മു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.