സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സ്വ൪ണവിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 20,520 രൂപയായി. ഗ്രാമിന് 10 രൂപയാണു കുറഞ്ഞത്. ഗ്രാമിന് 2,565 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.  

തുട൪ച്ചയായ രണ്ടു ദിവസത്തെ വില ഇടിവിന് ശേഷം ശനിയാഴ്ച സ്വ൪ണവില 200 രൂപ കൂടി 20,600ൽ എത്തിയിരുന്നു. പവന് 21,760 രൂപയാണു സ്വ൪ണവിലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയ൪ന്ന നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.