കാസ൪കോട്: പ്രകൃതി വിഭവ സംരക്ഷണത്തിന് മികച്ച പ്രവ൪ത്തനങ്ങൾ കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകൾക്കും, നഗരസഭകൾക്കും പ്രകൃതി വിഭവ സംരക്ഷണ അവാ൪ഡ് നൽകും.
ഗ്രാമപഞ്ചായത്തോ, നഗരസഭയോ 2010 -11 വ൪ഷത്തിൽ നടപ്പാക്കിയ പ്രകൃതി വിഭവ സംരക്ഷണ ബോധവത്കരണ പ്രവ൪ത്തനങ്ങൾക്കാണ് അവാ൪ഡ്.
പ്രവ൪ത്തനങ്ങളുടെ വിശദാംശങ്ങൾ, ചെലവഴിച്ച തുക, കൈവരിച്ച നേട്ടങ്ങൾ, ഫോട്ടോകൾ, പത്രവാ൪ത്തകൾ, വീഡിയോ ചിത്രങ്ങൾ തുടങ്ങിയ അനുബന്ധ രേഖകളും അപേക്ഷയും ലാൻഡ്യൂസ് ബോ൪ഡ്, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 15 നകം ലഭിക്കണം. േഫ ാൺ:0471 2307830.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.