തവലില്‍ കോണ്‍ഗ്രസ്-ബി.ജെ.പി ഓഫിസുകള്‍ക്കു നേരെ അക്രമം

ചക്കരക്കല്ല്: തലവിൽ കോൺഗ്രസ്-ബി.ജെ.പി ഓഫിസുകൾക്കുനേരെ അക്രമം. ശനിയാഴ്ച പുല൪ച്ചെയാണ് സംഭവം. രണ്ട് ഓഫിസ് കെട്ടിടങ്ങൾക്കുനേരെ കരിഓയിൽ ഒഴിച്ചു വികൃതമാക്കി. അക്രമ സംഭവം സംബന്ധിച്ച് ചെമ്പിലോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.കെ. രവീന്ദ്രൻ ചക്കരക്കല്ല് പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.