പീപ്പിള്‍സ് ബസാറില്‍ നിന്ന് ജീവനക്കാരന്‍ 3.73 ലക്ഷം തട്ടി

കോഴിക്കോട്: സിവിൽ സപൈ്ളസിൻെറ പീപ്പിൾസ് ബസാറിൽനിന്ന് ജീവനക്കാരൻ മൂന്നരലക്ഷത്തിലേറെ രൂപ തട്ടിയെന്ന് പരാതി.
മാവൂ൪ റോഡിൽ പ്രവ൪ത്തിക്കുന്ന പീപ്പിൾസ് ബസാറിലാണ് തട്ടിപ്പ് നടന്നത്. 2009- 2010 സാമ്പത്തിക വ൪ഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ 3,73,057 രൂപയുടെ കുറവ് കണ്ടെത്തുകയായിരുന്നു.
 മൻസൂ൪ എന്നയാളാൾക്ക് ചുമതലയുണ്ടായിരുന്നപ്പോഴാണത്രെ തട്ടിപ്പ് നടന്നത്.
നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.