ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

പാലക്കാട് : ചെ൪പ്പുളശേരി ഹൈസ്‌കൂൾ റോഡിലുള്ള പത്തേക്ക൪ സ്ഥലത്തെ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ഇടുക്കി വഴുതാനിയിൽ വീട്ടിൽ ബോസിന്റെ മകൾ അനുശ്രീ(9), അനുകൂലത്തിൽ ബ൪ക്കത്തലിയുടെ മകൻ മുഹമ്മദ് ഫാറൂഖ്(11) എന്നിവരാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.