പ്രസ്താവന നിര്‍ഭാഗ്യകരം-സുധീരന്‍

കൊച്ചി: മുല്ലപ്പെരിയാ൪ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം നടത്തിയ പ്രസ്താവന നി൪ഭാഗ്യകരമായിപ്പോയെന്ന് കോൺഗ്രസ് നേതാവ് വി.സുധീരൻ അഭിപ്രായപ്പെട്ടു. താൻ വഹിക്കുന്ന സ്ഥാനത്തിന് യോജിച്ച പ്രസ്താവനയല്ല ചിദംബരം നടത്തിയിരിക്കുന്നത്. ഇത് പ്രശ്നം വഷളാക്കാനേ ഉപകരിക്കൂവെന്നും സുധീരൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.