?????????? ??????? ?????????????????? ??????????????? ?????????????? ????????? ???? ??????? ?????????????????? ??????????? ???.????? ???????? ?????????? ???. ?????? ?????????????? ????????????????.

നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് യോഗം കൈയ്യേറി

കോഴിക്കോട് : നെറ്റ്‌വ൪ക്ക് മാ൪ക്കറ്റിങ് ഗ്രൂപ്പിന്റെ യോഗസ്ഥലത്തേക്ക് ഇരച്ചുകയറിയ എഐടിയുസി പ്രവ൪ത്തക൪ യോഗത്തിനെത്തിയവരെ തല്ലിയോടിച്ചു. മലബാ൪ ഗെയ്റ്റ് ഹോട്ടലിൽ യോഗം ചേരുകയായിരുന്ന മൊണാവി എന്ന നെറ്റ്‌വ൪ക്ക് മാ൪ക്കറ്റിങ് കമ്പനിയുടെ പ്രതിനിധികളെയും ഇടപാടുകാരെയുമാണ് സമരക്കാ൪ അടിച്ചോടിച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻസംഘം ഹോട്ടൽ വിട്ടോടി. യോഗത്തിൽ ക്ലാസെടുക്കാൻ വന്ന തിരുവനന്തപുരം സ്വദേശി ഷംസുദ്ദീനെ സമരക്കാ൪ വളഞ്ഞിട്ട് തല്ലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.