മൊബൈല്‍ഫോണ്‍ മോഷണക്കേസില്‍ പിടിയിലായ യുവാവ് റിമാന്‍ഡില്‍

പെരിന്തൽമണ്ണ: മൊബൈൽഫോൺ മോഷണക്കേസിൽ വ്യാഴാഴ്ച പൊലീസ് പിടിയിലായ യുവാവിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
 നിലമ്പൂ൪ കൂറ്റമ്പാറ സ്വദേശി പനങ്ങാടൻ അബ്ദുൽറഷീദി (28)നെയാണ് റിമാൻഡ് ചെയ്തത്.
നിലമ്പൂരിലെ കവ൪ച്ചകേസിൽ പ്രതിയായ ഇയാളെ കഴിഞ്ഞദിവസം പെരിന്തൽമണ്ണ ടൗണിൽനിന്നും സംശയാസ്പദമായ നിലയിൽ അറസ്റ്റു ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.