അഭിമാനകരമായ ദിനം -അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരവും അഭിമാനകരവുമായ ദിനമാണ് ഇ​തെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്ന അദ്ദേഹം ട്വിറ്ററിലാണ്​ ത​െൻറ സ​േന്ദശം പങ്കുവെച്ചത്​.

രാമക്ഷേത്രത്തിന് തറക്കല്ലിട്ടതോടെ ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും നാഗരികതയും പുതിയൊരു യുഗത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. ഇന്ത്യയുടെ ആത്മാവിലാണ് ഭഗവാന്‍ രാമ​െൻറ ആദര്‍ശവും ചിന്തയും വസിക്കുന്നത്. രാമക്ഷേത്രം ഉയരുന്നതോടെ ഈ പുണ്യഭൂമി വീണ്ടും ലോകത്ത് അതി​െൻറ മഹത്വം വിളംബരം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.